വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

നീര്‍ച്ചാല്‍: മകളുടെ വീട്ടിലെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നീര്‍ച്ചാല്‍ പടിയടുപ്പ് കോളനിയിലെ പരേതനായ മഞ്ചയുടെ ഭാര്യ ചനിയാറു (68)വാണ് മരിച്ചത്. മാടത്തടുക്കയിലെ മകളുടെ വീട്ടിലെത്തിയതായിരുന്നു ചനിയാറു. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മക്കള്‍: മല്ലിക, ശങ്കര, കേശവ, അശോക, കാമ. മരുമക്കള്‍: സുന്ദര, പുഷ്പ, സുജാത, നിവേദിത. സുനന്ദ.

KCN

more recommended stories