കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 1900 കോടി നല്‍കും

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്‍.ടിസിക്ക് സര്‍ക്കാര്‍ 1900 കോടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതടക്കം വിവിധ സാമൂഹ്യക്ഷേമപദ്ധതികള്‍ വഴി കെ.എസ്.ആര്‍.ടി.സിക്കുണ്ടായ സാമ്പത്തികബാധ്യതയ്ക്ക് നഷ്ടപരിഹാരം എന്ന നിലയിലാണ് സര്‍ക്കാര്‍ പണം കൈമാറുക. കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച തുക അടുത്ത രണ്ട് വര്‍ഷങ്ങളിലായി കൈമാറുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

KCN

more recommended stories