തുരുത്തിയില്‍ രണ്ടാം ബൈത്തുറഹ്മക്ക് കട്ടില വെച്ചു

തുരുത്തി : തുരുത്തി ശാഖാ മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം തുരുത്തി ജുമാ മസ്ജിദ് ഖത്തീബ് ടികെ അഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും, യൂത്ത് ലീഗിന്റെയും മറ്റു പോഷക സംഘടനകളുടെയും, വാര്‍ഡ്, ശാഖാ നേതാക്കള്‍ സംബന്ധിച്ചു.

KCN

more recommended stories