ബംഗളൂരു കെ എം സി സി, എ ബി ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനം കുഞ്ഞിലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു

ബംഗളൂരു : പതിറ്റാണ്ടുകളായി ബംഗളൂരു മലബാര്‍ മുസ്ലിം അസോസിയേഷന്റെയും കെ എം സി സിയുടെയും അമരക്കാരനായിരുന്ന ഖാദര്‍ സാഹിബിന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ഡോ. എന്‍ എ മുഹമ്മദ് സാഹിബിന്റെ അദ്ധ്യക്ഷതിയില്‍ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

എന്‍ എ ഹാരിസ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. വ്യവസായി യു കെ യൂസഫ് സംബന്ധിച്ചു. കെ എം സി സി ബംഗളൂരു ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു. അഡ്വ. ടി ഉസ്മാന്‍, ടി യു സിറാജുദ്ദീന്‍, പാര്‍ക്കോ മുഹമ്മദ് ഹാജി ആശംസ പ്രസംഗം നടത്തി. ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു. എല്ലാ നേതാക്കളും അംഗങ്ങളും സംബന്ധിച്ചു.

KCN

more recommended stories