വൃദ്ധയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: വൃദ്ധയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ തിരവക്കോളിയിലെ പരേതനായ രഘുവീരന്റെ ഭാര്യ ശ്യാംഭവി (82)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. മക്കള്‍: രാമമൂര്‍ത്തി, അരുണ്‍കുമാര്‍. മരുമകള്‍: സാദന. സഹോദരി:

KCN

more recommended stories