ജനമൈത്രി സുരക്ഷാ പദ്ധതി; ഉണര്‍ത്തു പാട്ട് വനിതാകൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട് : കാസര്‍കോട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പബ്ലിക് സര്‍വെന്റ്‌സ് കോ-ഒപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ഉണര്‍ത്തു പാട്ട് വനിതാകൂട്ടായ്മ സംഘടിപ്പിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. ബി സന്ധ്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഐ പി എസ് സ്വാഗതം പറഞ്ഞു. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ ആശംസ അര്‍പ്പിച്ചു.

KCN

more recommended stories