സൈബര്‍ കുറ്റകൃത്യങ്ങള്‍; വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട് : ജനമൈത്രി പോലീസ്, വിദ്യാനഗര്‍ ത്രിവേണി കോളേജുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ത്രിവേണി കോളേജ് പ്രിന്‍സിപ്പാല്‍ ബാലകൃഷ്ണന്‍ കെ എം അദ്ധ്യക്ഷത വഹിച്ചു. സൈബര്‍ സെല്‍ വിഭാഗത്തിലെ പി രവീന്ദ്രന്‍ ക്ലാസ്സെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories