മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് കിരീടം, സര്‍വാന്‍സ് ചൗക്കിക്ക്

കാസര്‍കോട്: മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്തിലെ 30 ഓളം ക്ലബുകളിലായി 1000 ത്തോളം പ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ട് ഒന്നര മാസത്തോളം നീണ്ട് നിന്ന പഞ്ചായത്ത് തല കേരളോല്‍ത്സവത്തില്‍ ചൗക്കി സര്‍വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ് ഓവര്‍ ഓളം ചാബ്യന്മാരായി. അത്ലറ്റിക്ക്‌സ്,ഗയിംസ്,കലാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചുള്ള മല്‍സരത്തില്‍ എല്ലാ വിഭാഗത്തിലും വ്യക്തമായ ആദിപത്യം നടത്തി കൊണ്ട് 140 പോയിന്റ്കളോടെയാണ്‍ സര്‍വാന്‍സ് ഓവര്‍ ഓള്‍ ചാമ്പ്യന്മാരായത്

KCN

more recommended stories