ജൈവ നെല്‍കൃഷി കൊയ്ത്തുത്സവം

ബേഡകം: ശ്രീ സത്യസായി സേവാസമിതി ബേഡകത്തിന്റെ സഹകരണത്തോടെ സമൃദ്ധി സ്വയം സഹായ സംഘം പൊന്നൂര്‍ പാറയുടെ കീഴിലുള്ള ഹരിതസമൃദ്ധി ജെ.എല്‍.ജിയുടെ പ്രവര്‍ത്തകര്‍ സായി അഗ്രിയുടെ ഭാഗമായി നടത്തിയ ജൈവ നെല്‍ കൃഷിയുടെ കൊയ്ത്ത് ഉത്സവം നടത്തി. എ. സുകുമാരന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ധന്യ ഉദ്ഘാടനം ചെയ്തു. മോഹനന്‍, ലക്ഷ്മി ഭട്ട്, സി. അശോകന്‍, അനില്‍ കുമാര്‍, സുകുപള്ളം, സജിത്ത് ആര്‍. ചന്ദ്രന്‍, ശ്രീകാന്ത്, കെ.പി ഭരതന്‍, ശോഭാ ഭരതന്‍ സംബന്ധിച്ചു.

KCN

more recommended stories