കേരളത്തിലെ ഫ്രാന്‍ചെയ്‌സുകളില്‍ കാസര്‍കോട് മൈക്രോകോര്‍പ്പസ് വൈറ്റ്മാര്‍ട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി

കാസര്‍കോട് : ഡി ഡി എഫ് പ്ലാന്‍ സെല്‍ഔട്ട് സ്‌കീമില്‍ കാസര്‍കോടിന്റെ വൈറ്റ്മാര്‍ട്ട് ഫ്രാന്‍ചെയ്‌സ് ആയ മൈക്രോകോര്‍പ്പസ് വൈറ്റ്മാര്‍ട്ട് കേരളത്തിന്റെ ഫ്രാന്‍ചെയ്‌സ്‌കളില്‍ ഒന്നാം സ്ഥാനത്താണ്. 2017 ഒക്ടോബര്‍ 19 ന് മൈക്രോകോര്‍പ്പസ് ആഘോഷിച്ചു. ആഘോഷ പരിപാടിയില്‍ വൈറ്റ്മാര്‍ട്ട് ആര്‍ എം സുജേഷ്, കളക്ഷന്‍ മാനേജര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories