ചൂതാട്ടം: നാല് പേര്‍ അറസ്റ്റില്‍

ബദിയടുക്ക: കുലിക്കികുത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട നാല് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. മണിയംപാറയിലെ അബ്ബാസ് (35), അജിനടുക്കയിലെ അബ്ദുല്‍ കരിം (42), കല്ലങ്കൈ സ്വദേശികളായ അബ്ദുല്‍ കരിം (29), മുഹമ്മദ് അഷ്റഫ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൂതാട്ടത്തിനുപയോഗിച്ച 950 രൂപ കണ്ടെടുത്തു. പെര്‍ള മണിയംപാറയില്‍ വെച്ച് ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.

KCN

more recommended stories