ബാലകലോത്സവവും സ്‌റ്റേജ് ഉദ്ഘാടനവും നടന്നു

കാസര്‍കോട്: കാസര്‍കോട് ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ബാലകലോത്സവവും പുതുതായി നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ രമേശ് കലോത്സവും സ്‌റ്റേജ് ഉദ്ഘാടനവും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ വെങ്കടരമണ ഹൊള്ള സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുഴുവന്‍ പി.ടി.എ അംഗങ്ങളും രക്ഷകര്‍ത്താക്കളും സന്നിഹിതരായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

KCN

more recommended stories