കണ്ണൂര്‍ സര്‍വ്വകലാശാല ഡി സോണ്‍ ഫുട്‌ബോള്‍; മാലിക്ദീനാര്‍ ജേതാക്കള്‍

സീതാംഗോളി: കണ്ണൂര്‍ സര്‍വ്വകലാശാല ഡി. സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് സീതാംഗോളി ജേതാക്കളായി. ഫൈനലില്‍ ഗവ.കോളേജ് കാസര്‍ഗോഡിനെ തോല്‍പ്പിച്ചാണ് മാലിക്ദീനാര്‍ കോളേജ് ഈ വര്‍ഷത്തെ ചാമ്പ്യഷിപ്പ് കരസ്ഥമാക്കിയത്.

വിജയികളായ ടീമംഗങ്ങളെ കോളേജ് മാനേജ്‌മെന്റ്, പ്രിന്‍സിപ്പാള്‍ , പി.ടി.എ എന്നിവരുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. അസി.പ്രൊഫസര്‍ ശ്രീരാജ് ആയിരുന്നു കോളേജ് ടീം മാനേജര്‍.

KCN

more recommended stories