തുല്യതാ കോഴ്സുകളില്‍ സൗജന്യമായി പഠിക്കാം

കാസര്‍കോട്: ട്രാന്‍സ്ജെന്റേഴ്സ് വിഭാഗങ്ങള്‍ക്ക് സാക്ഷരതാമിഷന്റെ നാല്, ഏഴ് തുല്യതാ, പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ സൗജന്യമായി പഠിക്കാം. രജിസ്ട്രേഷന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ പഠിതാവ് രവീണാ രവിക്ക് ഫോറം നല്‍കി നിര്‍വ്വഹിച്ചു.

KCN

more recommended stories