വിട്ടു മാറാത്ത തലവേദന; യുവാവ് ജീവനൊടുക്കി

കാസര്‍കോട്: വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി.കാട്ടുകുക്കെ ബാളമൂലെ കട്ടില്‍ തടുക്കയിലെ പരേതരായ സുബ്ബ നായ്ക്ക് – സരസ്വതി ദമ്പതികളുടെ മകന്‍ കൃഷ്ണനായക്കാ(30)ണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി ജീവനൊടുക്കിയത്. കൂലി പണിക്കാരനായ കൃഷ്ണനായക്കിന് വര്‍ഷങ്ങളായി തലവേദനയായിരുന്നു. നിരവധി ആശുപത്രികളില്‍ ചികില്‍സിച്ചിട്ടും അസുഖം ഭേദമായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാമനായക്ക്, വെങ്കപ്പനായക്ക്, സുനിത

KCN

more recommended stories