കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കാസര്‍കോട്: കേരളപ്പിറവി ദിനത്തില്‍ വിദ്യാനഗര്‍ ത്രിവേണി കോളേജിലെ രണ്ടാം വര്‍ഷ ബി കോം എ ബാച്ച് സംഘടിപ്പിച്ച ‘അച്ഛനമ്മമാരോടൊപ്പം ഞങ്ങളും’ എന്ന പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories