സര്‍വ്വാന്‍സ് ചൗക്കി; കേരളപ്പിറവി ദിനത്തില്‍ വായന സെമിനാറും പുസ്തക വിതരണവും നടത്തി

ചൗക്കി : ചൗക്കി സര്‍വ്വാന്‍സ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ കല്ലങ്കൈ എ എല്‍ പി സ്‌ക്കുള്‍ ലൈബ്രറിയിലേക്ക് പുസ്തക വിതരണവും വായനാ സെമിനാറും നടത്തി. സ്‌കുളില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തക വിതരണം ഹെഡ്മിസ്ട്രസ് സുധാ ടിച്ചര്‍ക്ക് സര്‍വ്വാന്‍സ് യു എ ഇ സെക്രട്ടറി ആഷിക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ വികസിച്ചതോടു കൂടി വായന അനന്യം നിന്നിരിക്കുന്ന ഈ കാലകഘട്ടത്തില്‍ വിദ്യാര്‍ത്ഥികളില്‍ വായനാ ശിലം വളര്‍ത്തി എടുക്കാന്‍ വേണ്ടി പുസ്ത അവബോധനം ഉണ്ടാകാനും വായനയെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാരില്‍ മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നജിബ് ക്ലാസെടുത്തു.റഹിസിന്റെ ആദ്ധ്യക്ഷതയില്‍ അബു സ്വാഗതവും പറഞ്ഞു പരിപാടിയില്‍ സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുര വിതരണവും നടന്നു റഹിസ്,അബു ,റഷാദ്, മുനി, അമ്മി, നേതൃത്വം നല്‍കി സുഫെയില്‍ ചുപ്പി നന്ദിയും പറഞ്ഞു

KCN

more recommended stories