ജില്ലാതല ഫഡ് ലൈറ്റ് ഡബിള്‍സ് ബാഡ്മിന്റന്‍ ടുര്‍ണ്ണമെന്റ് നവംമ്പര്‍ 18 ന്

ബോവിക്കാനം: ഖായിദെ മില്ലത്ത് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ് ഇസ്ലത്ത് നഗറിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഡിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 18 ന് രാത്രി ഇസ്സത്ത് നഗര്‍ ഗ്രിന്‍ കോര്‍ട്ടില്‍ വെച്ച് നടത്തപ്പെടും. ജില്ലയിലെ നാല്‍പ്പത്തോളം ടീമുകള്‍ പങ്കെടുക്കും വിജയികള്‍ക്ക് 3003 രൂപയും ട്രോഫിയുംരണ്ടാം സ്ഥാനകാര്‍ക്ക് 1505 രുപയയും ട്രോഫിയും സമ്മാനിക്കും.

KCN

more recommended stories