ന്യൂഡല്‍ഹി: പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസത്തിനുള്ളില്‍ 12 മാസത്തിനിടെ 182 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് മാത്രമേ നിയമപരമായി അപേക്ഷിക്കുവാന്‍ സാധിക്കൂവെന്നാണ് ഇപ്പോള്‍ യുഐഡിഎഐ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ.അയജ് ബുസാന്‍ പാണ്ഡെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നോണ്‍ റെഡിഡന്റ് ഇന്ത്യന്‍(എന്‍ആര്‍ഐ), പേഴ്സണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍(പിഐഒ) എന്നിവരെയാണ് ആധാര്‍ ബന്ധിപ്പിക്കലില്നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടുള്ളത്. വ്യക്തികള്‍ പ്രവാസികളാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകള്‍ക്കും മറ്റും നിര്‍ദേശം നല്കി.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment