സംസ്‌കൃത പദ്യം ചൊല്ലലില്‍ നന്ദ കിഷോര്‍

ചെമ്മനാട്: സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടില്‍ നടന്നുവരുന്ന 58-ാമത് കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം സംസ്‌കൃത പദ്യം ചൊല്ലലില്‍ നന്ദ കിഷോര്‍ ഒന്നാം സ്ഥാനം നേടി. എ.യു.പി. സ്‌കൂള്‍ മൊവ്വല്‍ വിദ്യാര്‍ത്ഥിയാണ്.

KCN

more recommended stories