തബലയില്‍ ആഷയ കെ.എം

ചെമ്മനാട്: സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടില്‍ നടന്നുവരുന്ന 58-ാമത് കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം തബലയില്‍ ആഷയ കെ.എം ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് പൈവളിക നഗര്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിയാണ്

KCN

more recommended stories