ഇംഗ്ലീഷ് പ്രസംഗം ഗംഗ ചിക്കണിക്കല്‍

ചെമ്മനാട്: സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടില്‍ നടന്നുവരുന്ന 58-ാമത് കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തില്‍ ഗംഗ ചിക്കണിക്കല്‍ ഒന്നാം സ്ഥാനം നേടി. സന്‍ജൂട്‌സ് വെള്ളരിക്കുണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്

KCN

more recommended stories