പഠനയാത്ര സംഘടിപ്പിച്ചു

മുള്ളേരിയ : മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു. മൂന്നാര്‍, ആതിരപ്പള്ളി, കൊച്ചി മെട്രോ എന്നിവ സന്ദര്‍ശിച്ചു. പ്രസിഡന്റ് പി.മാധവന്‍ നായര്‍, കണ്‍വീനര്‍ ഷാഫി ചൂരിപ്പള്ളം, വിനോദ് മേലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 50 പേര് പങ്കെടുത്തു

KCN

more recommended stories