സൗജന്യ ആധാര്‍ ബന്ധിപ്പിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബോവിക്കാനം: സുന്നി സംഘടനകളായ കേരള മുസ്ലീം ജമാ അത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ആലൂര്‍ യൂണിറ്റ് കമ്മിറ്റിയുടെയും, ബി.എസ്.എന്‍.എല്‍ ബോവിക്കാനം എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ബി.എസ്.എന്‍.എല്‍ സിം നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. താജുല്‍ ഉലമ സാന്ത്വന കേന്ദ്രത്തിന്റെ പരിസരത്ത് വെച്ച് നടന്ന പരിപാടി സ്ത്രീകള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഏറെ ഉപകരിച്ചു. സുന്നി നേതാക്കളും, ബി.എസ്.എന്‍.എല്‍ ജീവനകാരും സംബന്ധിച്ചു.

KCN

more recommended stories