കാസര്‍കോട്: ബാങ്കുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെങ്കിലും വിവിധ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് പി.കരുണാകരന് എം.പി പറഞ്ഞു. കലക്ടറേറ്റില്‍ ബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക ജില്ലാതല അവലോകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായ്പകള്‍ കൊടുക്കാതിരിക്കാമെന്നാണ് ചില ബാങ്കുകള്‍ ശ്രമിക്കുന്നതെന്നും ഇതിന് മാറ്റം വരണമെന്നും എംപി പറഞ്ഞു.
യോഗത്തില്‍ എ ഡി എം എന്‍.ദേവീദാസ് അധ്യക്ഷതവഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസ് അസി.ജനറല്‍ മാനേജര്‍ എ.ഇരുദയരാജ്, ആര്.ബി.ഐ മാനേജര്‍ വി.ജയരാജ്, നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി.എസ് രമണന്, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
more recommended stories
-
ഇടിയോടും കാറ്റോടും കൂടിയ മഴ; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക്.
-
കണ്ണൂരില്‍ വന്‍ലഹരി വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ താളിക്കാവില്‍ ലഹരി വസ്തുക്കള്‍.
-
യാത്ര ചുരുക്കി; മുഖ്യമന്ത്രി തിങ്കളാഴ്ച തിരിച്ചെത്തും
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി ഈ മാസം ആറിന്.
-
അലയന്‍സ് എയര്‍ യാത്ര റദ്ദാക്കി; അഗത്തി വിമാനത്താവളത്തിനു പുറത്ത് കുടുങ്ങി 68 പേര്,
കണ്ണൂര്‍ന്മ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ.
Leave a Comment