എസ്.കെ.എസ്.എസ്.എഫ് കാംപസ് മീറ്റ് ഡിസംബര്‍ 18ന്

ചട്ടഞ്ചാല്‍: എസ്.കെ.എസ്.എസ്.എഫ് ഉദുമ മണ്ഡലം കാംപസ് മീറ്റ് ഡിസംബര്‍ 18ന് തിങ്കളാഴ്ച്ച 4 മണിക്ക് ചട്ടഞ്ചാലിലെ ഓഫീസില്‍ നടക്കും. പ്ലസ്ടു-ഡിഗ്രി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ ജംഷീദ് മൊഗ്രാല്‍ അറിയിച്ചു.

KCN

more recommended stories