സംസ്ഥാനതല ക്വിസ് മത്സരം: കാസര്‍കോടിന് വേണ്ടി ഇവര്‍ മത്സരിക്കും

കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ക്വിസില്‍ ജില്ലയില്‍ പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.വി കാശ്മീര യാമിയും ടി.മാളവികയും ഒന്നാം സ്ഥാനം നേടി. സംസ്ഥാനതല മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധികരിച്ച് ഇവര്‍ മത്സരിക്കും.

KCN

more recommended stories