മുംബൈയില്‍ വാഹനാപകടം: മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

മുംബൈ: കുര്‍ലയില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് ത്രിപാതിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. അപകടത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

KCN

more recommended stories