മൂലധനം: അതിജീവനത്തിന്റെ ഒന്നര നൂറ്റാണ്ട് സെമിനാര്‍

കാസര്‍കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിന്റെ നേതൃത്വത്തില്‍ മൂലധനം അതിജീവനത്തിന്റെ ഒന്നര നൂറ്റാണ്ട് സെമിനാര്‍ കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു. വി.വി.രമേശന്‍ അധ്യക്ഷനായി, അഡ്വ.പി.അപ്പുക്കുട്ടന്‍, പി.വി.കെ.പനയാല്‍, ഡോ.പി.പ്രഭാകരന്‍, ഡോ.സി.ബാലന്‍, എ.കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.കെ.എന്‍.ഗണേഷ്, രാജാജി മാത്യുതോമസ്, അനില്‍കുമാര്‍ ആലത്തുംപറമ്പ്, കെ.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

KCN

more recommended stories