മൂടല്‍മഞ്ഞ്; ഉത്തര്‍പ്രദേശില്‍ പത്ത് കാറുകള്‍ കൂട്ടിയിടിച്ചു

ന്യൂഡല്‍ഹി: ശക്തമായ മൂടല്‍മഞ്ഞില്‍ ദൃശ്യങ്ങള്‍ മങ്ങിയതിനാല്‍ ലഖ്‌നൗ ആഗ്ര എക്‌സ്പ്രസ്സ് ഹൈവേയില്‍ പത്തോളം കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ഉന്നാവോ ജില്ലയിലാണ് മൂടല്‍മഞ്ഞ് കാരണം വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

യൂപിയില്‍ കഴിഞ്ഞ നവംബര്‍ എട്ടിന് സമാന രീതിയില്‍ നടന്ന അപകടത്തില്‍ 18 ഓളം കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. മൂടല്‍മഞ്ഞും അതിശൈത്യവും കാരണം ദുരിതത്തിലാണ് ഉത്തര്‍പ്രദേശ്.

KCN

more recommended stories