ഓഖി ദുരന്തം: മൂന്നു ബോട്ടുകള്‍ കണ്ടെത്തി, 34 പേര്‍ തിരികെവരുന്നു

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ മൂന്നു മത്സ്യബന്ധനബോട്ടുകള്‍ കണ്ടെത്തി. ദുരന്തസമയത്ത് കൊച്ചിയില്‍നിന്നു മത്സ്യബന്ധത്തിനായി പോയ ബോട്ടുകളാണ് പുറംകടലില്‍ ഫിഷറീസ് വകുപ്പ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. 34 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലായി ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

KCN

more recommended stories