മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

കാസര്‍കോട് : അടുത്ത 48 മണിക്കൂറിനുളളില്‍ കിഴക്കുദിശയില്‍ നിന്നും കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45-55 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി 11.30 വരെ കേരളത്തിലും തെക്കന്‍തമിഴ്‌നാട് തീരങ്ങളിലും ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

KCN

more recommended stories