നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്: വധശ്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അണങ്കൂര്‍ ബെദിരയിലെ കൈസറിനെ (28)യാണ് കാസര്‍കോട് സി ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. കൈസറിനെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പെരിയടുക്കയിലെ ഉദയനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം 17 ഓളം കേസുകളില്‍ പ്രതിയാണ് കൈസറെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories