കെ.കെ. പുറം കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

തളങ്കര: കാസര്‍കോട് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച നുസ്രത്ത് നഗര്‍ കെ.കെ. പുറം കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, എ.അബ്ദുല്‍ റഹ്മാന്‍, നയ്മുന്നീസ, ഡോ. സല്‍വാന ഫൈസര്‍, ഫര്‍സാന ശിഹാബ്, ഫര്‍സാന ഹസൈന്‍, ഹാഷിം കടവത്ത്, സഹീര്‍ ആസിഫ്, കെ.എം അബ്ദുല്‍ അസീസ്, ഷംസുദ്ധീന്‍. ഇ, എം.കുഞ്ഞിമൊയ്തീന്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, ബി.യു അബ്ദുല്ല, ഷരീഫ് സാഹിബ്, ഷിഹാബുദ്ധീന്‍ ബാങ്കോട്, എം. ഹസൈന്‍, ഹമീദ് വക്കീല്‍,ഇസ്മായില്‍ കാപ്പില്‍, മനാഫ് കോളിയാട്, മുഹമ്മദ് ഹാജി ത്രീസ്റ്റാര്‍, അബ്ദുല്ല ത്രീസ്റ്റാര്‍, സലീം ത്രീസ്റ്റാര്‍, സിദ്ധീഖ് ഫെന്‍സി, ഹാഷിം ബിലാത്തി, മാമു നെല്ലിക്കുന്ന്, മുഹമ്മദ് ഐഡിയല്‍, ഷെരീഫ് ചുങ്കം, അഷ്‌റഫ് പച്ചക്കറി, അബ്ദുല്‍ ഖാദര്‍ കെ.കെ പുറം, ബഷീര്‍ എ.ആര്‍.പി, സത്താര്‍ പടിഞ്ഞാര്‍, റഷീദ് നുസ്രത്ത് സംബന്ധിച്ചു.

KCN

more recommended stories