തിരുവനന്തപുരത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനു വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകാര്യത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണു വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇടവക്കോട് ജംക്ഷനില്‍ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്.

KCN

more recommended stories