കൊച്ചി ഇലക്ട്രോണിക് സ്ട്രീറ്റിലെ വ്യാപാര സമുച്ചയത്തില്‍ തീ പിടിത്തം

കൊച്ചി: പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റില്‍ തീ പിടിത്തം. ഇലക്ട്രാണിക് സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സമുച്ചയത്തിലാണ് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

KCN

more recommended stories