മനോജ് വധക്കേസ് ; പാര്‍ട്ടിയിലെ വിഭാഗീയത ബലിയാടാക്കിയെന്ന് സിപിഎം പ്രവര്‍ത്തകന്‍

തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലെന്ന് ആദ്യ പ്രതിയാക്കിയ സിപിഎം പ്രവര്‍ത്തകന്‍ ബിജു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് തന്നെ ബലിയാടാക്കിയതെന്നും, പ്രതികള്‍ വി.എസ് പക്ഷക്കാരാണെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നുവെന്നും ബിജു വെളിപ്പെടുത്തി. കേസില്‍ പൊലീസ് ചേര്‍ത്ത മൂന്നാം പ്രതിയായിരുന്നു വടക്കേല്‍ ബിജു.

KCN

more recommended stories