ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ; ഇന്ന് 21 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് രാവിലെയും ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞ് പ്രതികൂലമായതിനാല്‍ 21 ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 64 ട്രെയിനുകള്‍ വൈകിയുമാണ് സര്‍വ്വീസ് നടത്തുക. 24 ട്രെയിനുകളുടെ സമയം മാറ്റി. ഡല്‍ഹിയില്‍ ഇന്ന് രാവിലെ പലയിടത്തും കുറഞ്ഞ താപനില 8.4 ഡിഗ്രി സെല്‍ഷ്യസാണ്.

KCN

more recommended stories