ഓഖിയില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍; കാണാതായവര്‍ 216 പേര്‍

തിരുവനന്തപുരം: ഓഖിയില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍ രംഗത്തെത്തി. വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവര്‍ 216 പേരാണെന്നാണ് പുതിയ കണക്ക്. തിരികെയെത്താനുള്ളത് 141 മലയാളികളെന്നും സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു. ഇതിനിടെ ഓഖി ദുരന്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം പത്തായി. കോഴിക്കോട് ഇനിയും 13 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

KCN

more recommended stories