വളര്‍ച്ച മുരടിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം

കൊച്ചി. വളര്‍ച്ച മുരടിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 11% കൂടിയെങ്കിലും വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ ചെറിയ ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരുക്കുന്നത്. 5 ശതമാനത്തോളം മാത്രമാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര ടൂറിസം മേഖലയിലുണ്ടായ ഇടിവും ജിഎസ്ടി കാരണം ടൂറിസത്തിനുണ്ടായ ചെലവിന്റെ വര്‍ധനവുമാകാം ഈ മേഖലയിലെ ഇടിവിനു കാരണം.

KCN

more recommended stories