യുവാവിനെ വടികൊണ്ടടിച്ച് അക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരങ്ങളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലംപാടി എര്‍മാളം വലിയമൂലയിലെ അലി (35), റഷീദ് (32), ആസിഫ് (28) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. എര്‍മാളത്തെ ഹനീഫയെ ഇക്കഴിഞ്ഞ നബിദിനത്തില്‍ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

KCN

more recommended stories