കെ ഇ എ സാല്‍മിയ – ഹവല്ലി യൂണിറ്റ് പുതിയ കമ്മിറ്റി നിലവില്‍ വന്നു

കാസര്‍കോട്: എക്‌സ്പാട്രിയറ്റ്‌സ് അസോസിയേഷന്‍ സാല്‍മിയ – ഹവല്ലി യൂണിറ്റ് 2018-19 വര്‍ഷത്തേകുള്ള കമ്മിറ്റി പ്രസിഡന്റ് മുഹമ്മെദ് ഹദാദിന്റെ അധ്യക്ഷതയില്‍ പാട്രണ്‍ സത്താര്‍ കുന്നില്‍ ഉദ്ഘടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് അനില്‍ കള്ളാര്‍, ജനറല്‍ സെക്രട്ടറി സി എച് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ മുനീര്‍ കുണിയ, ഷംസുദീന്‍ ബദരിയാ, അഷ്റഫ് തൃക്കരിപ്പൂര്‍, ഫാറൂഖ് ശര്‍ഖി, ഹാരിസ് മുട്ടുംതല, ഇബ്രാഹിം, സമീഉള്ളാഹ്, കാദര്‍ കൈതകാട്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നളിനാക്ഷന്‍ ഒളവറ, സുനില്‍ മാണിക്കോത്ത് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2018-19 വര്‍ഷത്തെ ഭാരവാഹികള്‍;

മുഹമ്മദ് കുഞ്ഞി ഹദാദ് ( പ്രസിഡന്റ് ), ഫൈസല്‍ .സി.എച്ച് ( ജനറല്‍ സെക്രട്ടറി ), വിമല്‍ കാഞ്ഞങ്ങാട് ( ട്രഷറര്‍ ), ഫായിസ് ബേക്കല്‍ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവരെയും, ബാലന്‍ കെ പി, മുഹമ്മദ് കുഞ്ഞി കൊളവയല്‍, പ്രശാന്ത് ( വൈസ് പ്രസിഡന്റ് ), സുഹൈല്‍ ബല്ല, ഇക്ബാല്‍ ആരിക്കാടി, റഫീഖ് ഒളവറ ( ജോ. സെക്രട്ടറി ) എന്നിവരെയും, സി കമറുദ്ധീന്‍, നാസര്‍ പി, അഷ്റഫ് തൃക്കരിപ്പൂര്‍, സി എച് മുഹമ്മദ് കുഞ്ഞി, സമീഹുല്ലാഹ് (അഡൈ്വസറി ബോര്‍ഡ് ) അംഗങ്ങല്‍ ആയും തിരഞ്ഞെടുത്തു. പ്രശാന്ത് സ്വാഗതവും, മുഹമ്മദ് കുഞ്ഞി കൊളവയല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories