ഹൗസ് ഓഫ് ഇ വൈ സി സി ദേരാ ക്രിക്കറ്റ് ലീഗ് -18, ഡി ഓ ഡി സ്പാര്‍ട്ടന്‍സ് ജേതാക്കള്‍

ഹൗസ് ഓഫ് ഇ വൈ സി സി ദുബായ് കമ്മിറ്റി സംഘടിപ്പിച്ച ദേരാ ക്രിക്കറ്റ് ലീഗില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സ്‌പൈക്ക് ഫൈറ്റേര്‍സ്സിനെ പരാജയപ്പെടുത്തി കൊണ്ട് ഡി ഓ ഡി സ്പാര്‍ട്ടെന്‍സ് ജേതാക്കളായി. ദുബായ് മംസര്‍ ഇത്തിഹാത് ഗ്രൗണ്ടില്‍ മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് പരിധിയില്‍ പെട്ട പ്രഗല്‍ബ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്രിക്കറ്റ് മാമ്മാംഗത്തിലാണ്‍ സര്‍വ്വാന്‍സ് യു എ ഇ യുടെ യുവ കായിക പ്രതിഭകളെ അണിനിരത്തി കൊണ്ട് ഗ്രൗണ്ടില്‍ ഇറങ്ങിയ ഡി ഓ ഡി സ്പാര്‍ട്ടെന്‍സ് ഡി സി എല്‍ കപ്പില്‍ മുത്തമിട്ടത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമാണ്‍ ഡി ഓ ഡി സ്പാര്‍ട്ടെന്‍സ് ദുബായില്‍ ജേതാകളാകുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ ദുബായ് ഗരുദ് ഇന്റ്ര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചൗക്കി പ്രിമിയര്‍ ലീഗിലും ഡി ഓ ഡി സ്പാര്‍ട്ടെന്‍സ് ആയിരുന്നു ജേതാക്കള്‍

KCN

more recommended stories