എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാറ്റിവച്ചു, മറ്റ് പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: മാര്‍ച്ച് 12ന് നടക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28ലേക്ക് മാറ്റി. വൈകുണ്ഡ സ്വാമിയുടെ ജന്മദിനമായ മാര്‍ച്ച് 12ന് സര്‍ക്കാര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. എന്നാല്‍ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും അറിയിപ്പുണ്ട്.

KCN

more recommended stories