തൃശൂരില്‍ പ്രഭാതസവാരിക്കിടെ രണ്ടുപേര്‍ വാഹനമിടിച്ച് മരിച്ചു

എടമുട്ടം: എടമുട്ടത്ത് പ്രഭാതസവാരിക്കിടെ നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് രണ്ട് വയോധികര്‍ മരിച്ചു. എടമുട്ടം പാലപ്പൊടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ മതിലകത്ത് വീട്ടില്‍ ഹംസ(70), ബന്ധു കൊടുങ്ങൂക്കാരന്‍ ബീരാന്‍കുട്ടി (75) എന്നിവരാണ് മരിച്ചത്. രാവിലെ 6.40 ഓടെയാണ് സംഭവം. ടെമ്പോ ട്രാക്‌സ് ആണ് ഇടിച്ചത്. രണ്ട് പേരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

KCN

more recommended stories