മവ്വല്‍ കപ്പ് 2018: താരിഫ് കൈമാറി

പള്ളിക്കര: മുഹമ്മദന്‍സ് മവ്വല്‍ ആദിത്യമരുളുന്ന പള്ളിക്കര പഞ്ചായത്ത് പോളു ഫ്‌ലഡ്‌ലൈറ്റ് മിനി സ്റ്റേഡിയം ബേക്കലില്‍ നടക്കുന്ന മവ്വല്‍ കപ്പ് സീസണ്‍ 2 2018 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ സ്റ്റേഡിയം സ്‌പോണ്‌സര്‍ ചെയ്ത പോളു അബ്ദുല്‍ മജീദ് പൂച്ചക്കാടിന് കമിറ്റി ട്രഷറര്‍ അശ്‌റഫ് മവ്വല്‍ താരിഫ് കൈമാറി.

അബ്ബാസ് ഹാജി അന്‍വറലി അശ്‌റഫ് കല്ലിങ്കാല്‍ മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, മുബാറക്ക് മവ്വല്‍, ഷാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories