അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കുമ്പള ആരിക്കാടിയിലെ ഖാലിദ് (80) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഖാലിദ് പിന്നീട് നാട്ടിലെത്തി ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിച്ചുവരികയായിരുന്നു.

ഭാര്യ: സീനത്ത്. മക്കള്‍: ഷരീഖ, ഫാത്വിമ, അഫ്‌സാന, സല്‍മ, ആഷിഖ്. ഖബറടക്കം ആരിക്കാടി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച ഉച്ചയോടെ നടക്കും.

KCN

more recommended stories