ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കായംകുളം: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപമാണ് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതില്‍ ബിജിന്‍ മാത്യു (21) മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്.

KCN

more recommended stories