മുസ്ലിം ലീഗ് സമ്മേളനം: പതാക ഉയര്‍ത്തി

തളങ്കര: അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 26, 30 (തളങ്കര ജദീദ് റോഡ്, ദീനാര്‍ നഗര്‍) വാര്‍ഡിന്റെ 2018 ഫെബ്രുവരി 28ന് നടത്തുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് സംഘാടക സമിതി ചെയര്‍മാന്‍ സി.എം മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, എ.എം കടവത്ത്, ഹാഷിം കടവത്ത്, വി എം മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, കെ എം അബ്ദുല്‍ അസീസ്,എന്‍ എ റസാഖ്, ഇ ഷംസുദ്ധീന്‍, റംസീന റിയാസ്, സല്‍വാന ഫൈസര്‍, ഷെരീഫ് സാഹിബ്, അബ്ദുല്‍ ഹമീദ് പി എം, റഷീദ് ഗസ്സാലി, എം സ് അബൂബക്കര്‍, എന്‍ എ സെയ്ദ്, ബി യു അബ്ദുല്ല, കെ എ ലഹാഖ്, മുഹമ്മദ് കുഞ്ഞി കെ എസ്, അമീര്‍ കുണ്ടില്‍, റിനാസ് മാസ്റ്റര്‍, ഹനീഫ് ദീനാര്‍, ടി എ മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ചക്കര, സുലൈമാന്‍ കുണ്ടില്‍, മുസ്തഫ കുണ്ടില്‍, സിദ്ധീഖ് പെന്‍സി, ഹമീദ് സോജി, അസ്‌കര്‍ എം എസ്, ഷാഹുല്‍ ഹമീദ്, ഉസ്മാന്‍ പള്ളിക്കാല്‍, റൗഫ് പള്ളിക്കാല്‍, അഷ്റഫ് പള്ളിക്കാല്‍, സമീര്‍ പള്ളിക്കാല്‍, സലീം കുട്ടുമന്‍, ഫിറോസ്, ഇസ്മായില്‍, മുഫീദ്, ഷബീര്‍, മുഹാസ്, സെയ്ദ് കോളിയാട്, റിയാസ് ഹാഫിസ്, ഷാഫി കുവൈത്ത്, ഇസ്തിയാക് സംബന്ധിച്ചു.

KCN

more recommended stories