ബി.എം.എസ് കാസര്‍കോട് ജില്ലാ സമ്മേളനം: വിളംബര ജാഥ സംഘടിപ്പിച്ചു

കാസര്‍കോട്: 2018 ഫെബ്രുവരി 24, 25 തിയിയതികളിലായി കുമ്പളയില്‍ നടക്കുന്ന ബി.എം.എസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ബി.എം.എസ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

KCN

more recommended stories